¡Sorpréndeme!

ലോകകപ്പ് ടീമിലെത്താൻ പൊരുതുന്ന താരങ്ങൾ | Oneindia Malayalam

2019-01-26 267 Dailymotion

players who need to find their best form to seal place in india's world cup team
മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണ്‍ ഇന്ത്യയുടെ പല താരങ്ങള്‍ക്കും നിര്‍ണായകമാണ്. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കെ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് പല താരങ്ങളും കാത്തിരിക്കുന്നത്.